¡Sorpréndeme!

മധുരരാജയില്‍ ജയ് മിന്നിക്കും | filmibeat Malayalam

2019-02-20 326 Dailymotion

Tamil actor jay about madhuraraja
പൃഥ്വി വന്നാലും ഇല്ലെങ്കിലും മധുരരാജയില്‍ മെഗാസ്റ്റാറിന്റെ സഹോദരനായി എത്തുന്നത് തമിഴ് നടന്‍ ജയ് ആണ്. ജയ് യുടെ ആദ്യ മലയാള സിനിമയാണ് മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തെ കുറിച്ച് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ജയ് സംസാരിച്ചിരുന്നു.